15-lahari
പൂഴിക്കാട് വൈപ്പിൻ നഗർ റസിഡന്റസ് അസ്സോസിയേഷൻ സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്സിൽ പന്ത ളം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. അനീഷ് അനീഷ് എബ്രഹാം

പത്തനംതിട്ട: പൂഴിക്കാട് വൈപ്പിൻ നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവത്കരണ ക്ളാസിൽ പന്ത ളം പൊലീസ് സബ് ഇൻസ്‌പെക്ടർ അനീഷ് എബ്രഹം പ്രഭാഷണം നടത്തി. . ഫാമിലി ഡയറക്ടറിയുടെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ കെ. സീന നിർവഹിച്ചു. ബാബുക്കുട്ടി കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സദാനന്ദൻ സദാനന്ദൻ , പ്രൊഫ. ജോൺ മാത്യു, ബാബു വർഗീസ് , സണ്ണി ജോൺ എന്നിവർ പ്രസംഗിച്ചു.