ചെങ്ങന്നൂർ ; മംഗലം പുന്നയ്ക്കാട്ടെത്ത് വീട്ടിൽ പി.എൻ. ഗോപാലൻ (88) നിര്യാതനായി . സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ ; പരേതയായ തങ്കമ്മ. മക്കൾ : രാധ, വത്സല, സുശീല. മരുമക്കൾ : രാമചന്ദ്രൻ, സതീശൻ, പരേതനായ സുഭാഷ്.