പുല്ലാട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന സന്ദേശറാലിയും ആഘോഷവും കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു.
പി.ജി.അനിൽകുമാർ ,വത്സ മണ്ണിൽ, എ.കെ.സോമൻ , ചന്ദ്രൻ നായർ, പ്രൊഫ.പി.എം വർഗീസ്, കെ.എ.വർക്കി, സതീഷ് ചന്ദ്രൻ, ജോർജ് ജോൺ, ശാമുവേൽ ഫിലിപ്പ്, ലിജു ടി.ജോർജ്, അരുൺദേവ്, റോയ് ഈപ്പൻ, മാത്യു വർഗീസ്, പങ്കജാക്ഷൻ നായർ, സക്കറിയ ജോസഫ്, എം.പി.ഭാസി , റിജിൻ, അഖിൽ, ജോൺ തോമസ്,തൊമ്മി തോമസ്, പ്രദീപ് സോമൻ എന്നിവർ സംസാരിച്ചു.