indian-national-congress
കോൺഗ്രസ്ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്യുന്നു


പന്തളം : കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു . മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. എ.നൗഷാദ് റാവുത്തർ , പന്തളം മഹേഷ് , മഞ്ജു വിശ്വനാഥ്, കെ എം ജലീൽ, പി എസ് വേണുകുമാരൻ നായർ, ഇ.എസ്.നുജുമുദീൻ, കെ. മോഹൻകുമാർ, പി.പി .ജോൺ , അഡ്വ.അഭിജിത്ത് മുകടിയിൽ, വൈ.റഹിം റാവുത്തർ, നസീർ കടക്കാട് , ബൈജു മുകടിയിൽ, രത്‌നമണി സരേന്ദ്രൻ, സുനിതാ വേണു , മുരളീധരൻ, അഡ്വ. മൻസൂർ , കുട്ടപ്പൻ നായർ , എബിൻ തോമസ് , റാഫി റഹീം , പാസ്റ്റർ തോമസ്, ജേക്കബ്, രാധാകൃഷ്ണൻ, സോളമൻ വരവ്കാലായിൽ, ശാന്തി സുരേഷ്, കെ എൻ രാജൻ, രാഹുൽരാജ്, അഡ്വ. മുഹമ്മദ് റഫീഖ്, ആർ സുരേഷ് കുമാർ, മജീദ് കോട്ടവീട്, വിനോദ് മുകടിയിൽ , സിയാവുദ്ദീൻ, കെ എൻ സരേന്ദ്രൻ , സുലൈമാൻ , റോയി സാമുവൽ, ബാബു മോഹൻദാസ് മുതലായവർ സംസാരിച്ചു.