sureshgopi

ആലപ്പുഴ മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ കോടി അർച്ചന മാഹായജ്ഞത്തോടനുബന്ധിച്ച് നടന്ന ലക്ഷദീപം തെളിക്കൽ ചടങ്ങിൽ സുരേഷ് ഗോപി എം.പി പങ്കെടുത്തപ്പോൾ