പത്തനംതിട്ട : മാക്കാംകുന്ന് കരിമ്പനാക്കുഴി ആലുമ്മൂട്ടിൽ പരേതനായ എ. കെ.ദാമോദരന്റെ ഭാര്യ ഗൗരിയമ്മ (96) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : പുരുഷോത്തമൻ, പുഷ്പാംഗതൻ, രാജു, പ്രസാദ് .മരുമക്കൾ : വള്ളിക്കോട് ഞാറമൂട്ടിൽ വീട്ടിൽ രാധാമണി, ഇലവുംതിട്ട പാണിയിൽ വീട്ടിൽ ലീല, കുമ്പഴ നെടുമെനാൽ ചരിവുകാലായിൽ വീട്ടിൽ ബിന്ദു, പരേതയായ ശാന്തമ്മ.