വി. കോട്ടയം: വാലുതുണ്ടിൽ സുനിൽ വി. കെ. (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത സുനിൽ. മക്കൾ: അനുശ്രീ. എസ്., അശ്വതി എസ്. മരുമകൻ: അഖിൽരാജ് വി. കൊച്ചുമകൻ: റയാൻ അഖിൽ രാജ്.