17-sob-mk-ashokan
എം. കെ. അശോകൻ

തുമ്പമൺ: മുറിപ്പാറയിൽ നന്ദനത്തിൽ എം. കെ. അശോകൻ (54) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മകൻ: ബി​ബിൻ.