17-sob-suresh-b
സുരേ​ഷ് ബി.

വാ​ഴ​മുട്ടം: രോ​ഹി​ണിയിൽ സു​രേ​ഷ് ബി (64) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. ഭാ​ര്യ ലതി​ക കു​മാരി. മ​ക്കൾ: പാർവ്വ​തി എസ്. നായർ, ല​ക്ഷ്​മി എസ്. നായർ. മ​രു​മ​കൻ: ദി​ന​പ്ര​സാദ്. സ​ഞ്ചയ​നം : തി​ങ്ക​ളാഴ്​ച രാ​വി​ലെ 09ന്.