മലയാലപ്പുഴ: ആനചാരിക്കൽ എ കെ മനോജ്(49) നിര്യാതനായി. സിപി എം ആനചാരിക്കൽ ബ്രാഞ്ചംഗമാണ്. സംസ്കാരം ശനിയാഴ്ച്ച പകൽ 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രീത മക്കൾ: അമൃത, ഐശ്വര്യ,ആതിര