17-sob-leelabhai
ലീലാഭായ്

കുളനട : ഉളനാട് ആനന്ദഭവനിൽ ലീലാഭായ് (76) നിര്യാതയായി സംസ്​കാരം ഇന്ന് 3 ന്. ഭർത്താവ് : പരേതനായ ആനന്ദൻ. മക്കൾ : പ്രേംകുമാർ, ശ്രീകുമാർ. മരുമക്കൾ : ദീപ്​തി, സൗമ്യ. സഞ്ചയനം ബുധൻ 8 ന്.