ezhamkulam-

അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെയും ഏഴംകുളം കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ആശാ വി.എസ് ഉദ്ഘാടനം ചെയ്തു.

ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിലിൽ അദ്ധ്യക്ഷത വഹിച്ചു.

ആർ.തുളസീധരൻപിള്ള മികച്ച കർഷകരെ ആദരിച്ചു. ബേബി ലീന,അഡ്വ.എ.താജുദ്ധീൻ, രാധാമണി ഹരികുമാർ, രജിത ജയ്സൺ, ശാന്തി.കെ.കുട്ടൻ, സദാനന്ദൻ വി.ഷമീൻ എ.എസ് എസ്,ബീന ജോർജ്, ഷീബ അനി, ശോഭാ ആർ, അഡ്വ.ആർ.ജയൻ, ലിജി ഷാജി, ഇ.എ.ലത്തീഫ് ,രേഖാ ബാബു,കെ.പ്രസന്നകുമാർ, വിജു.രാധാകൃഷ്ണൻ ആർ.നടരാജൻ, പി.കെ മുരളി, ജോണിക്കുട്ടി, ജോസ് കളീക്കൽ എന്നിവർ സംസാരിച്ചു.