ഇളകൊള്ളൂർ : നെടുവൻപാറ തെക്കേതിൽ സുരേഷ് കുമാറിന്റെയും സിന്ധുവിന്റെയും മകൻ വിപിൻ (22) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.