പന്തളം:കുരമ്പാല തയ്യിൽ പടിഞ്ഞാറ്റേതിൽ പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ മനോഹരകുമാരിയമ്മ (ആനന്ദം ,64) നിര്യാതയായി.കുറ്റൂർ തലയാർ കളീക്കൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് .മക്കൾ :ആരീഷ് കുമാർ, അനീഷ് കുമാർ. മരുമക്കൾ: ശ്രീജ, സന്ധ്യ. സഞ്ചയനം: വെള്ളി 9 ന്