18-sob-ns-gopinathan
എൻ.എസ് ഗോപിനാഥൻ

കുമ്പളാംപൊയ്ക :വള്ളിയാനി നിരവേൽ എൻ.എസ് ഗോപിനാഥൻ (76) നിര്യാതനായി. സി.പി. എം മുൻ വള്ളിയാനി ബ്രാഞ്ചംഗം, എസ്.എൻ.ഡി.പി യോഗം 414-ാംനമ്പർ വള്ളിയാനി ശാഖ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്..സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ ഭാര്യ: ഭാനുമതി (റിട്ട. അദ്ധ്യാപിക എസ്.എൻ.ഡി.പി യു.പി സ്‌കൂൾ മലയാലപ്പുഴ, മുൻ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തംഗം)മകൾ: മയൂരി മരുമകൻ: അരുൺ കുമാർ