18-sob-mariyamma-varghese
മറിയാമ്മ വർഗീസ്

പന്തളം:ഉളനാട് പടിഞ്ഞാറെ വീട്ടിൽ പരേതനായ പി ജി ഗീവർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (തങ്കമ്മ - 97) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച മൂന്നിന് ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മക്കൾ : പരേതനായ പി.ജി ഡേവിഡ്, പി ജി ജോൺ, പി ജി ഡാനിയേൽ, മേരിക്കുട്ടി പി ജി , പരേതനായ പി ജി തോമസ് .മരുമക്കൾ : സുസമ്മ ഡേവിഡ്, സുസമ്മ ജോൺ, മോളി ഡാനിയേൽ, ബാബു ഇ. എസ്, മോളി തോമസ്.