തിരുവല്ല : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം 6326 തൈമറവുംകര ശാഖയിൽ പ്രസിഡന്റ് സിജു കാവിലേത്ത് പീതപതാക ഉയർത്തി. സെക്രട്ടറി രാജേഷ് ശശിധരൻ, വനിതാസംഘം പ്രസിഡന്റ് ചിത്ര കാർത്തികേയൻ, വൈസ് പ്രസിഡന്റ് സൂര്യ ദിലീപ്, സെക്രട്ടറി രശ്മി അനീഷ് എന്നിവർ പങ്കെടുത്തു