mangamkuzhi-sakha
പതാക ദിനാചരണം

ശ്രീനാരായണ ഗുരുദേവന്റെ 170-ാംമത് ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് എസ്.എൻ.ഡി.പി യോഗം മാങ്കാംകുഴി ശാഖാ മന്ദിരത്തിന് മുന്നിൽ പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ. വി ആനന്ദരാജ് പതാക ഉയർത്തുന്നു. സോമബാല പണിക്കർ, എം.എൻ ശിവദാസൻ , സുരേഷ് മുടിയൂർകോണം, ശശി.ഗീത, ശ്യാമള തുടങ്ങിയവർ സമീപം