mathew-
എം ജെ മാത്യു

കോന്നി : പയ്യനാമൺ, മാടപ്പാട്ട് എം ജെ മാത്യു (75) നിര്യാതനായി . സംസ്‍കാരം ഞായറാഴ്ച 3 ന് ആമക്കുന്ന് സെന്റ് ജോർജ് ഓർത്തഡോൿസ് വലിയ പള്ളിയിൽ. ഭാര്യ: ചേന്നംകരി കാഞ്ഞിരത്തിങ്കൽ തങ്കമ്മ മാത്യു. മക്കൾ: ജോയ്‌സ് തരകൻ (ബാംഗ്ലൂർ), ജിജി രജീഷ്(യു എസ് ), ജിത്തു. മരുമക്കൾ: ഡോ: തോമസ് തരകൻ(ബാംഗ്ലൂർ), രജീഷ്(യു എസ്)