18-sob-pc-varghese
പി.സി വർഗീസ്

അയിരൂർ:മതാപ്പാറ എം.റ്റി ഹൈസ്‌കൂൾ റിട്ട:അദ്ധ്യാപകൻ പഴമണ്ണിൽ ചിറ്റയ്ക്കാട്ട് പി.സി വർഗീസ്(തങ്കച്ചൻ 84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ കുഞ്ഞുമോൾ കീഴ്‌വായ്പ്പൂര് പാലമുറ്റത്ത് കുടുംബാംഗമാണ്. മക്കൾ രാജേഷ് (കുവൈറ്റ്), പരേതനായ രഞ്ജിത്ത്.മരുമക്കൾ: വാളക്കുഴി ചെളിക്കുഴിയിൽ സിനി.