18-sob-marykutty
മേരിക്കുട്ടി

എഴുമറ്റൂർ : അഞ്ചാനിൽ ഇടനാട്ടിൽ എ വി ജോസഫിന്റെ ഭാര്യ നിര്യാതയായ മേരിക്കുട്ടിയുടെ (75) സംസ്കാരം നാളെ 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നാരകത്താനി ശാലോം മാർത്തോമ്മ പള്ളിയിൽ . മേത്താനം മോടയിൽ കുടുംബാംഗമാണ്. മക്കൾ ഷാജി, സന്തോഷ്, സജി മരുമക്കൾ -സൂസൻ (ജയ്പൂർ), ബിന്ദു (എഴുമറ്റൂർ), ലിബി (അദ്ധ്യാപിക, ബഥനി അക്കാദമി വെണ്ണിക്കുളം)