18-sob-sosamma-varghese
ശോശാമ്മ വർഗ്ഗീസ്

പന്തളം: കുരമ്പാല നെടിയവിള വടക്കതി ൽ പരേതനായ എം വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ്(84) നിര്യാതയായി സംസ്കാരം ഇന്ന് 12 30ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ . മക്കൾ: സജി ,- ജെസി, ഷാജി. മരുമകൻ- കുഞ്ഞുമോൻ