ളാക്കൂർ : മാടപ്പള്ളിൽ വിളയിൽ സി.എസ്. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജോസ്, കുഞ്ഞുമോൻ, ഓമന. മരുമക്കൾ : ഷിബി, ജിജി, ജോളി.