ചെങ്ങന്നൂർ : ശാസ്താംപുറത്ത് പുത്തൻപുരയിൽ സാബു തോമസ് (51) നിര്യാതനായി .
സംസ്ക്കാരം ഇന്ന് പകൽ മൂന്നിന് ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പള്ളി സെമിത്തേരിയിൽ. പിതാവ്: പരേതനായ ടി.ടി .തോമസ് (തങ്കച്ചൻ), മാതാവ്: പരേതയായ ഓമന. സഹോദരങ്ങൾ: ബാബു തോമസ്, മിനി സുനിൽ.