anumodanam
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകൻ ബ്ലെസിയെ സ്പോർട്സ് സെൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചപ്പോൾ

തിരുവല്ല : സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകൻ ബ്ലെസിയെ സ്പോർട്സ് സെൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, സ്പോർട്സ് സെൽ സംസ്ഥാന കോ-കൺവീനർ വിനോദ്, ജില്ലാ കൺവീനർ പി.ആർ. രാജീവ്, ശ്യാം ചാത്തമല, അനീഷ് തുകലശേരി എന്നിവർ നേതൃത്വം നൽകി.