19-sob-nirmala-devi
നിർമ്മലാ ദേവി

മല്ലപ്പള്ളി മുക്കൂർ : നിർമ്മലാ ഭവനിൽ നന്ദസൂനൻ നായരുടെ ഭാര്യ നിർമ്മലാ ദേവി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. പരേത കറുകച്ചാൽ മുഴുവൻകുഴി കുടുംബാംഗമാണ്. മക്കൾ : ബിബിൻ ലാൽ ( കേരള പൊലീസ്) , ബിബിത അജിത്ത് ( ദുബായ്), മരുമക്കൾ : അജിത് കുമാർ (ദുബായ് ), രഞ്ജു ബിബിൻ ( മൃഗസംരക്ഷണ വകുപ്പ് ).