sdc1973

ആലപ്പുഴ എസ് ഡി കോളേജിൽ 1973 വിഭാഗത്തിൽ പഠിച്ചവർ കോളേജ് ക്ലാസ് മുറിയിൽ ഒത്തുചേർന്നപ്പോൾ. പ്രഫ കെ പി രാധാകൃഷ്ണൻ നായർ ഹാജർവിളിച്ച് സാന്നിധ്യം രേഖപ്പെടുത്തുന്നു.