ഓമല്ലൂർ; കൊക്കളത്ത് ലിലി ഹൗസിൽ കെ. ഒ. രാജു (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജൂലി രാജു. മക്കൾ: സുജിത് സൈമൺ, ലെറ്റി ലിനോയി.