പുതുശ്ശേരി : മാരേട്ടുതോപ്പിൽ ആശാരിക്കാലായിൽ പരേതനായ രാജപ്പന്റെയും തങ്കമണിയുടെയും മകൻ വിനോദ് രാജപ്പൻ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ : വെണ്ണിക്കുളം വാലാങ്കര കൊച്ചിരശ്ശേരിൽ സീന. മകൾ : അഭിനന്ദ്.