അടൂർ : പെരിങ്ങനാട് കരകാലിൽ കെ.കെ.ജോൺ (84) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് ശേഷം പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : തങ്കമ്മ ജോൺ. മക്കൾ: ജോളി ജോൺ, ബിജു കരകാലിൽ (ഗവ: കോൺട്രാക്ടർ ), രാജി ജോൺ. മരുമക്കൾ : തോമസ് സി. ജി, മേഴ്‌സി ബിജു, ജോയിക്കുട്ടി.