19-pdm-sndp
വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര

പന്തളം എസ്.എൻ.ഡി പി യൂണിയനിലെ മറ്റപ്പള്ളി 6475-ാം ശാഖ പണികഴിപ്പിച്ച ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളം യൂണിയൻ സെക്രട്ടറി ഡോ: എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. ഉദയൻ പാറ്റൂർ, എസ് ആദർശ് .സുരേഷ് മുടിയൂർകോണം. ശാഖാ പ്രസിഡന്റ് നിഖിൽ രാജ് നടരാജൻ, സെക്രട്ടറി ഉദയഭാനു , വൈസ് പ്രസിഡന്റ് രഞ്ജിത്ത് തുടങ്ങിയവർ സമീപം.