കിഴക്കനോതറ : പറമല വീട്ടിൽ പരേതനായ കെ.ആർ.കരുണാകരന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ, മനോഹരൻ.പി.കെ, മരുമക്കൾ: ഓമന, ഗീത.