b
ബാലചന്ദ്രൻ

പെരുമ്പുഴ : കാമ്പിയിൽകട വില്ലൂർവിള വീട്ടിൽ ബാലചന്ദ്രൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീലത. മകൾ: കാവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.