കലഞ്ഞൂർ: കരിച്ചന്നൂർ ശ്രീകൈലാസിൽ എം.ടി.പരമേശ്വരൻപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിയമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാരി, ശ്രീകുമാർ, മരുമക്കൾ: സുഭാഷ്, അജിത്ത്, അജി.