റാന്നി: ഐത്തല ചെറുകുളഞ്ഞി ഏറാട്ട് എം കെ രാജപ്പൻ (86) നിര്യാതനായി.. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ കുഞ്ഞുമോൾ, മക്കൾ:എ.ആർ.പ്രകാശ്, എ.ആർ.വിക്രമൻ (കേരളാ ബാങ്ക് അത്തിക്കയം, സി.പി. എം റാന്നി ഏരിയ കമ്മിറ്റി അംഗം ), എ.ആർ .പ്രസാദ്, എ ആർ പ്രസന്ന. മരുമക്കൾ: ജയശ്രീ (ആര്യോഗ്യവകുപ്പ് ), സീമ (സോയിൽ കൺസെർവഷൻ പത്തനംതിട്ട ), രമ്യ (ബാംഗ്ലൂർ ), പരേതനായ ബാഹുലയൻ.