ളാക്കൂർ : കലതിവിളയിൽ പുത്തൻവീട്ടിൽ പരേതനായ പത്രോസ് മത്തായിയുടെ ഭാര്യ സുശീല പത്രോസ് (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ജിനി, ജിജി, പരേതനായ ജിറ്റു.കെ. പീറ്റർ. മരുമകൻ : റെജി.