iti

മെഴുവേലി : ഗവ.വനിതാ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ (രണ്ട് വർഷം), ഫാഷൻ ടെക്നോളജി (ഒരു വർഷം), ഫാഷൻ ടെക്നോളജി (ഒരു വർഷം) എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം മെഴുവേലി വനിതാ ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിന് അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 27ന്. ഫോൺ : 0468 2259952, 9995686848.