20-sob-varghese-mammen
വർഗീസ് മാമ്മൻ

കുന്നന്താനം - പാലയ്ക്കത്തകിടി : പാറാങ്കമണ്ണിൽ നിര്യാതനായ വർഗീസ് മാമ്മൻ (സണ്ണി -68) സംസ്കാരം നാളെ 10 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ