മാലൂർ. പട്ടാഴി മീന്നം വടക്കേക്കര കാഞ്ഞിരവിള തെക്കെതിൽ പരേതനായ വാസുവിന്റെ ഭാര്യ ദേവയാനി (92)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ10ന് . മക്കൾ: പദ്മിനി, സുശീല, രമണൻ, പരേതനായ ഉണ്ണി , മധുസൂദനൻ. മരുമക്കൾ: സോമൻ, സുരേന്ദ്രൻ,ലീല, സുനിത, ദീപ്തി.