കൊടുമൺ:അങ്ങാടിക്കൽ തെക്ക് പാണൂർ പാലവിളയിൽ വി. ശശിധരൻ(74- റിട്ട. കൃഷി ഓഫീസർ, സി.പി. എം മുൻ ലോക്കൽ കമ്മിറ്റി അംഗം, അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം )നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ സുമാംഗി(റിട്ട. ടീച്ചർ എസ്.എൻ.വി.എച്ച്.എസ്.എസ് അങ്ങാടിക്കൽ). മകൾ :ഡോ. ലക്ഷ്മി, മരുമകൻ:ശ്രീജിത്ത്