കൊടുമൺ :അങ്ങാടിക്കൽ തെക്ക് പാണൂർ കൊച്ചുതുണ്ടിൽ പരേതനായ ശശിധരന്റെ ഭാര്യ കൈരളി (64) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ദീപ, വേണു. മരുമകൻ :ഷൈൻ