വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായ് കേരള ചിത്രകലാപരിഷത്ത് ചൊവ്വാഴ്ച ആലപ്പുഴയില്‍ സംഘടിപ്പിച്ച വയനാടിനൊരു വരത്താങ്ങ് പരിപാടിയില്‍ ചിത്രം വരയ്ക്കുന്നവര്‍. ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന തുക വയനാടിന് കൈമാറും