മല്ലപ്പള്ളി :ശ്രീനാരായണ ഗുരുദേവന്റെ 170-ാംമത് ജയന്തി ആഘോഷങ്ങൾക്ക് കീഴ് വായ്പൂര് 101-ാം ശാഖാ തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ ബിജു മേത്താനം ഭദ്രദീപം പ്രകാശനം നടത്തി. പൂജാദികർമ്മങ്ങൾക്ക് പുറമേ, വിശേഷാൽപൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന എന്നിവ നടത്തി.