ശ്രീനാരായണ ഗുരുദേവ ആഘോഷം പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു
അടൂർ : എസ്.എൻ.ഡി.പി യോഗം 4838-ാം നമ്പർ ആശാൻനഗർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ഘോഷയാത്ര നടത്തി .ശാഖാ പ്രസിഡന്റ് പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജി രമണൻ അദ്ധ്യക്ഷതവഹിച്ചു.