വെണ്മണി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മദിന ആഘോഷം സദ്ഭാവനാ ദിനമായി ആചരിച്ചു. ബാബു മരുന്നൂരേത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബിപിൻ മാമ്മൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജമുനദേവി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനു എൽസ തോമസ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് രാജൻ സാമൂവൽ, കെ.പി ശശിധരൻ, അഡ്വ.സക്കറിയ പുത്തനിട്ടി, തോമസ് ടി.തോമസ്, മധു എരുത്തുവാതുക്കൽ, മനോജ് കിണറ്റാലിൽ, എസ്.ഗോപാലൻ, ലെജുകുമാർ, ഷിബി കോശി, ശ്രീകുമാർ പുന്തല, വി.ജി റെജി, രശ്മി സതീഷ്, സ്മിത പ്രമോദ്, റോയ് വർഗീസ്, ജിബിൻ വെണ്മണി, ജോസ് തട്ടാരെത്, എ.ജെ തങ്കച്ചൻ, വി.ജി ജോൺ, മാധവൻ നായർ, ഉമ്മൻ വിരിപ്പുകണ്ടതിൽ, രവികുമാർ, എം.ഡി ജോൺ, കുഞ്ഞുമോൻ, അനിൽ, മനോജ് കുറ്റിക്കൽ, ബിനു, തോമസ്‌കുട്ടി, ലാൽകോശി, ബാലകൃഷ്ണപിള്ള, സോമരാജൻ, ജയൻ, സജീവ് പ്രസന്നൻ, അനിൽ കുമാർ ബെന്നി സൂസൻ, സാറാമ്മ ഫിലിപ്പ്, ബിൻസി, സതീയമ്മ, ഷേർലി, സിന്ധു ജെയിംസ്, സോളി മിനിക്കുട്ടി, ചഞ്ചൽ എന്നിവർ പങ്കെടുത്തു.