മാന്നാർ : കുട്ടമ്പേരൂർ 4965-ാം നമ്പർ മുട്ടേൽ എസ്. എൻ. ഡി. പി. ശാഖാ വൈസ് പ്രസിഡന്റ് തുണ്ടുപറമ്പിൽ റ്റി. എ. കേശവൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ : രമേഷ് കുമാർ, (റിട്ട. കെ. ഡബ്ള്യു. എ.), വിജയമ്മ, അശോക് കുമാർ, അനിൽ കുമാർ. മരുമക്കൾ : ഷാണ്മാധരൻ, സുജ, അനിത, സജിത. സഞ്ചയനം : ഞായറാഴ്ച 8 ന്