തട്ടയിൽ : കടുവുങ്കൽ മേലേമുറിയിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : രാജമ്മ, പരേതനായ വാസുദേവക്കുറുപ്പ് , വിജയമ്മ ശശിധരക്കുറുപ്പ്, ഉഷാകുമാരി, ഗീതാകുമാരി. മരുമക്കൾ : പരേതനായ വിജയകുറുപ്പ്, രാജമ്മ, പരേതനായ പുരുഷോത്തമൻപിള്ള, മണിയമ്മ, മുരളീധരൻപിള്ള, രാധാകൃഷ്ണക്കുറുപ്പ്. സഞ്ചയനം : 25ന് രാവിലെ 9 ന്