പന്തളം: കുളനട മാന്തുക പോലനിൽക്കുന്നതിൽ വീട്ടിൽ കെ. പി. രംഗസ്വാമി ആചാരി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ : രഘുകുമാർ, ഹരികുമാർ, ശ്രീകല, ശ്രീലത. മരുമക്കൾ : ഗീത, പ്രീത, രാധാകൃഷ്ണൻ, സജിമോൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്