21-sob-devakiamma
കെ. ദേവകിയമ്മ

പന്തളം: മുടിയൂർക്കോണം ചക്കാലവട്ടം തോട്ടപ്പുഴയാറ്റിൽ ദേവകിയമ്മ(105) നിര്യാതയായി. സംസ്​കാരം ന​ടത്തി. മക്കൾ: ടി. ജി. രാമകൃഷ്ണപിള്ള, പരേതനായ ടി. ജി. ഗോപിനാഥപിള്ള, ടി. ജി. രാമചന്ദ്രൻ പിള്ള, പരേതനായ ടി. ജി. മുരളീധരൻ പിള്ള, സി. ലളിതകുമാരിയമ്മ. മരുമക്കൾ: കെ. എൻ. പൊന്നമ്മ, ടി. വി. സരസമ്മ, ജെ. ഇന്ദിരാമ്മ, ജെ. വത്സല, പരേതനായ ബി. ദാമോദരക്കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9​ന്‌.