ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പാണാവള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ നടന്ന ജയന്തിഘോഷയാത്ര കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല ചെയർമാൻ കെ.എൽ.അശോകൻ, കൺവീനർ ബിജുദാസ്, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ, യോഗം കൗൺസിലർ പി.റ്റി മന്മഥൻ തുടങ്ങിയവർ സമീപം